ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിനെതിരെ ഓഹരി ഉടമകള്‍

സ്വ ലേ

May 10, 2019 Fri 11:16 PM

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ പുറത്താക്കാനുള്ള നീക്കവുമായി ഓഹരി ഉടമകള്‍.  സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതും സുരക്ഷാ പാളിച്ചയുമായി   ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍   കമ്പനി  നേരിടുന്ന തിരിച്ചടിയാണ്  ഇത്തരമൊരു നീക്കത്തിന് ഓഹരിയുടമകളെ പ്രേരിപ്പിച്ചത്. മെയ് 30 ന് നടക്കുന്ന വാര്‍ഷിക യോഗത്തില്‍ സുക്കര്‍ബര്‍ഗിനെ സിഇഒ സ്ഥാനത്തു നിന്നും മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


  • HASH TAGS
  • #facebook