കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു

സ്വലേ

Aug 16, 2019 Fri 09:26 AM

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. പ്രഭാകരന്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം വാർഡിൽ ചികിത്സയിലായിരുന്നു .

  • HASH TAGS