രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് മോഹൻലാലും മമ്മൂട്ടിയും

സ്വലേ

Aug 13, 2019 Tue 05:08 PM

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിടെ  മരണപ്പെട്ട ലിനുവിന് ആദരാഞ്ജലികൾ അര്‍പ്പിച്ച്, നടൻമാരായ മോഹൻലാലും മമ്മൂട്ടിയും.


ഫേസ്ബുക്ക് പേജിലൂടെയാണ് ലിനുവിന് താരങ്ങൾ  ആദരാഞ്ജലി അർപ്പിച്ചത്. 

  • HASH TAGS