കോഴിക്കോട് കുറ്റ്യാടി പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

സ്വലേ

Aug 09, 2019 Fri 08:50 AM

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 12 മണിക്ക് യോഗം ചേരും.

  • HASH TAGS
  • #കോഴിക്കോട് കുറ്റ്യാടി