സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യത

സ്വലേ

Aug 08, 2019 Thu 06:43 PM

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  അടുത്ത  24 മണിക്കൂറിനുള്ളില്‍ 240 മില്ലി മീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.


വയനാട്ടില്‍ റെക്കോര്‍ഡ് മഴയാണ് ഇന്ന് പെയ്തത്. 100 കണക്കിന് വീടുകളില്‍ വെള്ളം കയറുകയും അയ്യായിരത്തിലധികം പേരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു.

  • HASH TAGS
  • #kerala
  • #Heavy rain