സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി

സ്വലേ

Aug 07, 2019 Wed 10:13 AM

സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയായ സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. കത്തിലൂടെയാണ് സിസ്റ്റർക്ക് അറിയിപ്പ് ലഭിച്ചത്.പത്തു ദിവസനത്തിനകം സഭയിൽ നിന്ന് പുറത്തു പോകണമെന്ന് കത്തിൽ പറയുന്നു.


കന്യാസ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന്റെ പേരിൽ ഇതിന് മുമ്പും സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയിൽ നിന്നും  നടപടികൾ ഉണ്ടായിട്ടുണ്ട്.

  • HASH TAGS
  • #Lucy kalapura