സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച്‌ 12ന് അവധി

സ്വ ലേ

Aug 06, 2019 Tue 03:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത്ബക്രീദ് പ്രമാണിച്ച്‌ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  12ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

.

  • HASH TAGS
  • #holiday