പി എസ് സി ഓഫിസിലേക്ക് കെ എസ് യു മാര്‍ച്ച്‌ നടത്തി

സ്വന്തം ലേഖകന്‍

Aug 06, 2019 Tue 02:33 PM

തിരുവനന്തപുരം : പി എസ് സി ക്രമക്കേടിനെതിരെ നടപടി ആവശ്യപ്പെട്ട്  കെ എസ് യു പട്ടത്തെ പി എസ് സി ഓഫിസിലേക്ക് മാര്‍ച്ച്‌ നടത്തി.ശിവരഞ്ജിത്തും നസീമും പ്രണവും പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തി എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പി എസ് സി ചെയര്‍മാന്‍ രാജി വെച്ച്‌ പുറത്ത് പോകണം എന്നാണ് കെ എസ് യുവിന്റെ ആവശ്യം.

  • HASH TAGS
  • #ksu
  • #Psc