ഓഗസ്റ്റ് 8 മുതല്‍ 11 വരെ തകര്‍പ്പന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്

സ്വന്തം ലേഖകന്‍

Aug 05, 2019 Mon 03:18 PM


ഓഗസ്റ്റ് 8 മുതല്‍ 11 വരെ തകര്‍പ്പന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്. ബിഗ് ഫ്രീഡം സെയില്‍ അല്ലെങ്കില്‍ നാഷണല്‍ ഷോപ്പിങ് ഡെയ്‌സ് സെയില്‍ എന്ന പേരിലാണ് ഫ്ലിപ്കാര്‍ട്ട് വരുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവ്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ടിവികള്‍, സ്പീക്കറുകള്‍, മറ്റ് ജനപ്രിയ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്.

 


  • HASH TAGS