സ്വര്‍ണവിലയിൽ കുറവ് രേഖപെടുത്തി
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. .
അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു
സഞ്ജു സാംസണിന് ഏകദിന പരമ്പരയ്ക്ക് സാധ്യത
കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവം : അധ്യാപികയ്ക്ക് സസ്‌പെൻഷൻ
കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; 5 മരണം
ആറ്റിങ്ങലിൽ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു