കർണാടക നിയമസഭാ സ്പീക്കറായി വിശ്വേശർ ഹെഗ്‌ഡെയെ തെരഞ്ഞെടുത്തു

സ്വലേ

Jul 31, 2019 Wed 05:25 PM

കർണാടക നിയമസഭാ സ്പീക്കറായി വിശ്വേശർ ഹെഗ്‌ഡെയെ തെരഞ്ഞെടുത്തു. നിലവിൽ ഉത്തരകന്നഡ ജില്ലയിലെ സിർസി മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ് വിശ്വേശർ ഹെഗ്‌ഡെ.   ഇദ്ദേഹം ആറു തവണ എംഎൽഎയായി വിജയിച്ചിട്ടുണ്ട്.


കർണാടകയിൽ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കെ.ആർ രമേഷ് കുമാർ സ്പീക്കർ സ്ഥാനം രാജിവെച്ചിരുന്നു.

  • HASH TAGS