മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി. 84ന് എതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ പാസാക്കിയത്. ബില്ലിനെ എതിര്‍ത്ത് ജെഡിയു രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുത്തലാഖ് ബില്ലിനെ എതിര്‍ത്ത എഐഡിഎംകെ ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍, ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.