രാജ്യസഭാ എം.പി സഞ്ജയ് സിങ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു : ബിജെപിയിൽ ചേരും

സ്വലേ

Jul 30, 2019 Tue 05:49 PM

രാജ്യസഭാ എം.പി സഞ്ജയ് സിങ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു.   ബുധനാഴ്ച ബിജെപിയിൽ ചേരുമെന്ന് സഞ്ജയ് സിങ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


ഉത്തർപ്രദേശിലെ അമേഠി സ്വദേശിയായ സഞ്ജയ് സിങ് അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ്.

  • HASH TAGS