കോഴിക്കോട് ഏഴരകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്:കോഴിക്കോട് ഏഴരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് ഫറോക്കിലാണ് സംഭവം.സംസ്ഥാനത്ത് കഞ്ചാവ് വിൽപ്പന വര്‍ധിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.