കർണാടകയിൽ കുമാരസ്വാമി സർക്കാർ വീണു

സ്വ ലേ

Jul 23, 2019 Tue 08:04 PM

 കർണാടകയിൽ കോൺഗ്രസ്-ജനതാദൾ സർക്കാർ വീണു. കുമാരസ്വാമി സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു.സർക്കാർ വീണത് ശബ്ദവോട്ടിൽ. 99 വോട്ടുകൾ മാത്രമാണ് മുഖ്യമന്ത്രിയുടെ വിശ്വസ പ്രമേയത്തിന് ലഭിച്ചത്.


2018 മെയ് മാസത്തിലാണ് കോൺഗ്രസ്-ജനതാദൾ സഖ്യംസർക്കാർ രൂപീകരിച്ചത്. തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പതിനെട്ട് മാസമായിരുന്നു കുമാരസ്വാമി സർക്കാരിന്റെ കാലാവധി

  • HASH TAGS
  • #karnadaka
  • #hdkumaraswamy