നീണ്ടകരയില്‍ കടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: നീണ്ടകരയില്‍ മീന്‍പിടുത്തത്തിനിടയില്‍ വള്ളം തകര്‍ന്ന് കാണാതായ സഹായ രാജുവിന്റെ മൃതദേഹം കണ്ടെടുത്തു. തമിഴ്നാട് സ്വദേശിയായ സഹായ രാജുവിന്റെ മൃതദേഹം തിരുവനന്തപുരം അഞ്ചുതെങ്ങില്‍ നിന്നാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്