വിശ്വാസ വോട്ടെടുപ്പ്; അധികാരം പിടിക്കാന്‍ യദ്യൂരപ്പ
ബംഗളുരു: 16 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജി വെക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്ന കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിക്കും.
എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ. നൂറില്‍ താഴെ എംഎല്‍എമാരുടെ പിന്തുണ മാത്രമേ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് ലഭിക്കുക?യുള്ളുവെന്നും അദ്ദേഹം പറഞ്ഞു.