സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു

സ്വന്തം ലേഖകന്‍

Jul 16, 2019 Tue 01:18 PM

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചു. മുന്‍ പ്രധാനമന്ത്രി ചന്ദ്ര ശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായിട്ടാണ് നീരജ് ശേഖര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചത്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂറിനൊപ്പംമെത്തിയാണ് നീരജ് രാജിക്കത്ത് കൈമാറിയത്.


  • HASH TAGS
  • #സമാജ് വാദി പാര്‍ട്ടി
  • #നീരജ് ശേഖര്‍