ശ്രീലങ്കക്ക് നാലാം വിക്കറ്റ് നഷ്ടം

സ്വന്തം ലേഖകന്‍

Jul 06, 2019 Sat 04:16 PM

ലീഡ്സ്: ലോകകപ്പ്  മത്സരത്തില്‍ ശ്രീലങ്കക്ക് ബാറ്റിങ് തകര്‍ച്ച. 55റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ദിമുത് കരുണരത്നെ (10), കുശാല്‍ പെരേര (18),കുശാല്‍ മെന്‍ഡിസ് (3), ആവിഷ്ക ഫെര്‍നാണ്ടോ (20) എന്നിവരാണ്പുറത്തായത്.ബുംറ രണ്ട് വിക്കറ്റ് നേടി. 12ഓവര്‍ പിന്നിടുമ്ബോള്‍ നാല് വിക്കറ്റിന് 55റണ്‍സ് എന്ന നിലയിലാണ് ലങ്ക.ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

  • HASH TAGS
  • #sports