രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യബജറ്റ്: വില കുറയുന്നവയും കൂടുന്നവയും

സ്വന്തം ലേഖകന്‍

Jul 05, 2019 Fri 03:28 PM

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ  ബജറ്റില്‍ വില കൂടാനും കുറയാനും സാധ്യതയുള്ളവ എന്തെല്ലാമാണെന്ന് നോക്കാം.

വില കൂടുന്നവ

പെട്രോള്‍, ഡീസല്‍, സ്വര്‍ണം, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍,  സിസിടിവി ക്യാമറ, ഐപി ക്യാമറ, ഡിജിറ്റല്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് വീഡിയോ റെക്കോര്‍ഡേഴ്‌സ്,ഡിജിറ്റല്‍ ക്യാമറ, കശുവണ്ടി, ഓട്ടോ പാര്‍ട്‌സ്, ടൈല്‍സ് മെറ്റല്‍ ഫിറ്റിംഗ്‌സ്, സിന്തറ്റിക് റബ്ബര്‍, ഒപ്റ്റികല്‍ ഫൈബര്‍ കേബിള്‍, സിഗരറ്റ്, പിവിസി, മാര്‍ബിള്‍ സ്ലാബ്‌സ്, വിനില്‍ ഫ്‌ലോറിംഗ്, ഫര്‍ണിച്ചര്‍ മൗണ്ടിംഗ്.

വില കുറയുന്നവ

വൈദ്യുതി വാഹനങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍

  • HASH TAGS
  • #nirmala
  • #nirmalasitharaman