ജൂലൈ പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണമില്ല

സ്വ ലേ

Jul 04, 2019 Thu 06:02 PM

തിരുവനന്തപുരം: ജൂലൈ  പതിനഞ്ച് വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം വേണോ എന്ന് തീരുമാനിക്കാന്‍ ഈ  മാസം 15 ന് യോഗം ചേരുമെന്നും കെഎസ്ഇബി അറിയിച്ചു


  • HASH TAGS
  • #kerala
  • #kseb