വാട്സ്ആപ്പിൽ വോയിസ്‌ മെസേജുകൾ നിലച്ചു

സ്വ ലേ

Jul 03, 2019 Wed 08:28 PM

വാട്സ്ആപ്പിൽ ഏതാനും സമയമായി  വോയിസ്‌ മെസ്സേജുകളും ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ഫോട്ടോ ഡൌൺലോഡ് ചെയ്യാനും  വോയിസ്‌ മെസ്സേജുകൾ കേൾക്കാനും  സാധിക്കുന്നില്ല   എന്ന  പരാതിയാണ്   ഇപ്പോൾ ഉയർന്നു വന്നത്.കൃത്യമായി ആശയ വിനിമയം നടത്താൻ സാധിക്കാതെ ആശങ്കയിലാണ് ഉപഭോക്താക്കൾ.വാട്സ്ആപ്പിലെ  സെർവർ ഡൌൺ ആയതാണ്   ഇതിന് കാരണം .


  • HASH TAGS
  • #whatsapp