കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Jul 03, 2019 Wed 03:33 PM

ന്യൂഡല്‍ഹി :  ഇനി ഞാന്‍ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് രാഹുല്‍ ഗാന്ധി. എഐസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതായി രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തെണമെന്നും ഇനി അധ്യക്ഷ സ്ഥാനം അലങ്കരിക്കാന്‍ ഞാനില്ലെന്നും രാജി നല്‍കിയെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ രാജി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തള്ളിക്കളഞ്ഞു.


  • HASH TAGS