തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി

സ്വന്തം ലേഖകന്‍

May 06, 2019 Mon 10:46 AM

തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച നടത്തിയത്. 

ചന്ദ്രശേഖര റാവു ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അതി രാവിലെ തന്നെ ദര്‍ശനം നടത്തി. 

ഇനി രാമേശ്വരവും ശ്രീരംഗവും പോയതിന് ശേഷം റാവു ഹൈദ്രാബാദിലേക്ക് തിരിക്കും.


  • HASH TAGS
  • #pinarayivjayan
  • #telagana
  • #chadrashekhararao