കെ മാറ്റ് കേരള പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സ്വ ലേ

Jun 24, 2019 Mon 11:10 AM

തിരുവനന്തപുരം:  കേരളത്തിലെ എം.ബി.എ കോളേജുകളില്‍ പ്രവേശനത്തിന് കുസാറ്റിന്റെ അഭിമുഖ്യത്തില്‍ 12 ജില്ലകളിലെ 16 കേന്ദ്രങ്ങളിലായി ജൂണ്‍ 16ന് നടത്തിയ കെമാറ്റ് കേരള 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പരീക്ഷ ഫലം asckerala.org,kmatkerala.in എന്നി സൈറ്റുകളിൽ  ലഭിക്കും.സ്‌കോര്‍ കാര്‍ഡ് ജൂണ്‍ 26 മുതല്‍ ആഗസ്റ്റ് 15 വരെ kmatkerala.in ല്‍ ലഭിക്കും. 

  • HASH TAGS
  • #kmat
  • #mba