ഇലക്ഷന്‍ പ്രചാരണവേദി ഭജന പാടാന്‍ ഉള്ളതല്ലെന്ന് യോഗി ആദിത്യനാഥ്

സ്വന്തം ലേഖകന്‍

May 03, 2019 Fri 06:04 AM

ഉത്തര്‍പ്രദേശ് : ഇലക്ഷന്‍ പ്രചാരണവേദി ഭജനപാടനല്ല പകരം എതിര്‍പാര്‍ട്ടികളെ തോല്‍പിക്കാനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കാമ്പയിനിങിനിടെ യോഗി ആദിത്യനാഥിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുത്തതിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ നിലപാട് വ്യക്തമാക്കിയത്.

എതിര്‍പാര്‍ട്ടികളുടെ ഇല്ലായ്മ എടുത്തു പറയുന്നതിലൂടെയാണ് ഞങ്ങളുടെ ഇലക്ഷന്‍ കാമ്പയിന്‍. കോണ്‍ഗ്രസ് ആയാലും സമാജ്‌വാദി പാര്‍ട്ടി ആയാലും ഇലക്ഷന്‍ പ്രചാരണവേളയില്‍ ഞങ്ങളെ ചീത്ത വിളിച്ചാലും ഞങ്ങള്‍ക്ക് വിഷയമില്ലെന്നും യോഗി പറഞ്ഞു.


  • HASH TAGS
  • #election2019
  • #YogiAdityanath