പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം

സ്വന്തം ലേഖകന്‍

Jun 05, 2019 Wed 03:41 PM

പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം .ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) എന്നീ തസ്തികയിലേക്ക് ആണ്  അപേക്ഷ ക്ഷണിച്ചത് . അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ജൂണ്‍ 5 മുതല്‍ ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം .ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക - www.joinindiancoastguard.gov.in

  • HASH TAGS
  • #job