പുല്‍വാമയില്‍ ഭീകരർ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി : പുല്‍വാമയില്‍ തീവ്രവാദികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ വെടിവെച്ചു കൊന്നു. വെടിയേറ്റ നിഗീന ഭാനു സംഭവസ്ഥലത്തു തന്നെ മരിച്ചു.ഇന്നു രാവിലെയായിരുന്നു സംഭവം. പരിക്കേറ്റ മുഹമ്മദ് സുല്‍ത്താന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.തീവ്രവാദികള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ക്കായി സുരക്ഷാസേന മേഖലയില്‍ തെരച്ചില്‍ തുടങ്ങി.