ഫോനി ചുഴലിക്കാറ്റ് : മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് സാധ്യത

സ്വന്തം ലേഖകന്‍

May 02, 2019 Thu 10:23 PM

ഭുവനേശ്വര്‍ :  ഫോനി ചുഴലിക്കാറ്റ് കരയിലെത്തി ഒറീസക്ക് പുറമെ ആന്ധ്രപ്രദേശ്,ബംഗാള്‍ എന്നിവിടങ്ങളിലെ 10 ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയേറിയ കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11ലക്ഷം ആളുകളെ ഇതിനോടകം തന്നെ ഒഴിപ്പിച്ചു. കനത്തമഴയെ തുടര്‍ന്ന് വിമാന ട്രയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു.


  • HASH TAGS
  • #cyclone
  • #odissa
  • #phoni