പുത്തന്‍ ഗാഡ്ജറ്റ് മോഡലുകള്‍ വില കുറച്ച് സാംസങ്

സ്വന്തം ലേഖകന്‍

May 02, 2019 Thu 09:24 PM

സാംസങ് ഗാലക്‌സി എ30, ഗാലക്‌സി എ 20, ഗാലക്‌സി എ 10 എന്നീ ഫോണുകള്‍ക്ക് വിപണയില്‍ വിലകുറച്ചു.

പുതിയ വില ഓണ്‍ലൈനില്‍ ലഭ്യമാണ്.  സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങ്, ഗാലക്‌സി എ10നും ഗാലക്‌സി എ30 കഴിഞ്ഞ മാര്‍ച്ചില്‍ ഇറക്കിയ മോഡലുകളാണ്. എ20 കഴിഞ്ഞമാസമാണ് വിപണിയിലെത്തിയത്. ആദ്യമായാണ് ഇത്തരം മോഡലുകളുടെ വില കുറച്ച് കമ്പനി മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.


  • HASH TAGS
  • #tech
  • #samsung
  • #price