പ്ലസ്ടു ഫലപ്രഖ്യാപനം മക്കളുടെ മികച്ച വിജയം പങ്കുവെച്ച് സ്മൃതി ഇറാനിയും കെജ്രിവാളും

സ്വന്തം ലേഖകന്‍

May 02, 2019 Thu 10:09 AM

ഡല്‍ഹി : സിബിഎസ്ഇ പ്ലസുടു ഫലപ്രഖ്യാപനം വന്നതോടെ മക്കളുടെ വിജയം ട്വിറ്ററിലൂടെ പങ്കുവെച്ച് കെജ്രിവാളും സ്മൃതി ഇറാനിയും. കെജ്രിവാളിന്റെ ഭാര്യ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സന്തോഷം പങ്കുവെച്ചത്.

സ്മൃതി ഇറാനിയുടെ മകന്‍ സൊഹര്‍ സാമ്പത്തിക ശാസ്ത്രത്തില്‍ 91 ശതമാനം മാര്‍ക്കാണ് നേടിയത്. കെജ്രിവാളിന്റെ മകന്‍ 96.4 ശതമാനം മാര്‍ക്കും കരസ്ഥമാക്കിയിട്ടുണ്ട്.


  • HASH TAGS
  • #smritiirani
  • #kejariwal
  • #plustwo
  • #cbse