തിരഞ്ഞെടുപ്പ് ഫലം തന്റെ മുഖത്തേറ്റ അടിയാണെന്ന് നടന്‍ പ്രകാശ് രാജ്

സ്വന്തം ലേഖകന്‍

May 24, 2019 Fri 11:20 AM

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം തനിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയതെന്ന് നടന്‍ പ്രകാശ് രാജ്. കര്‍ണാടകയിലും ബംഗ്ലൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍   സ്വതന്ത്ര സ്ഥാനാര്ഥിയായാണ്  പ്രകാശ് രാജ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താന്‍ കൂടുതല്‍ അപമാനിതനും പരിഹാസ്യനായെന്നും നടന്‍ പറഞ്ഞു. എന്നാല്‍  പരാജയപ്പെട്ടെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നെന്നു പ്രകാശ് രാജ് വ്യക്തമാക്കി.  തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കാന്‍ നടന്‍ മറന്നില്ല .


  • HASH TAGS
  • #prakashraj