യു പി യിലും ബിജെപി തന്നെ
ഡൽഹി : വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേശീയ തലത്തിൽ ബിജെപി മുന്നേറുകയാണ്.യുപിയിൽ ബിജെപിയ്ക് പ്രതികൂല സാഹചര്യമാണ് ഉണ്ടാവുക എന്ന നിലയിൽ അഭിപ്രായങ്ങൾ വന്നെങ്കിലും യുപിയിലും ബിജെപി ശക്തി തെളിയിക്കുന്ന കാഴ്ചയാണ് ഫല സൂചനയിലൂടെ വന്നു കൊണ്ടിരിക്കുന്നത്.രാവിലെ 8 മണി മുതൽ വോട്ടെണ്ണുമ്പോൾ ബിജെപി അനുകൂല ഫലമാണ് ലഭിച്ചത്.മോഡി പ്രഭാവം തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്