ദേശീയ തലത്തിൽ പോസ്റ്റൽ വോട്ടിലും എൻ ഡി എ ലീഡ് ചെയ്യുന്നു
പോസ്റ്റൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദേശീയ തലത്തിൽ എൻ ഡി എ ലീഡ് ചെയ്യുന്നു. മോഡി തരംഗം വീണ്ടും അലയടിക്കുന്ന സാഹചര്യമാണ് വോട്ടെണ്ണുമ്പോൾ കാണാൻ സാധിക്കുന്നത്.എൻ ഡി എ 287 , യു പി എ 125 , മറ്റു പാർട്ടികൾ 119 എന്നീ നിലയിൽ ലീഡ് ചെയ്യുന്നു