പ്രവര്‍ത്തകരെ മുന്‍വിധികളില്‍ ഭയപെടേണ്ട : രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

May 22, 2019 Wed 04:53 PM

ഡല്‍ഹി : ഇന്ത്യ ആരു ഭരിക്കുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കുന്ന എക്‌സ്റ്റ് പോള്‍ സര്‍വ്വേകളില്‍ ഭയപെടേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവര്‍ത്തകരെ നിങ്ങള്‍ അടുത്ത 24 മണിക്കൂര്‍ ജാഗ്രതയോടെ ഇരിക്കു. വോട്ടെടുപ്പിന്റെ വിധികളില്‍ ആശങ്കപെടേണ്ടെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ ട്വീറ്റിലൂടെയാണ് വിവരങ്ങള്‍ പങ്കുവെച്ചത്. പ്രിയങ്ക ഗാന്ധിയും ഇന്നലെ പ്രവര്‍ത്തകര്‍ക്ക് സന്ദേശമയച്ചിരുന്നു. എക്‌സിറ്റ് പോള്‍ സര്‍വ്വേകളില്‍ ആശങ്ക പരന്നതോടെയാണ് പ്രിയങ്കയും രാഹുലും പ്രവര്‍ത്തകര്‍ക്കായി സന്ദേശം നല്‍കിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും ഇരുവരും പറഞ്ഞു.


  • HASH TAGS