പതിനൊന്ന് വയസുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചു

സ്വ ലേ

Dec 21, 2019 Sat 10:32 AM

കോട്ടയം ജില്ലയിലെ  ഏറ്റുമാനൂരില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് പീഡനം നടന്നത്.
കുട്ടിയെ  കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴും ഇയാൾ പീഡിപ്പിക്കുകയായിരുന്നു.കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 
 

  • HASH TAGS
  • #kottayam
  • #eattumanoor