ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടിയ ആൾ മരിച്ചു

സ്വലേ

Dec 05, 2019 Thu 05:37 PM

ഹൈക്കോടതിയുടെ ആറാം നിലയില്‍ നിന്ന് ചാടിയ ആൾ മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് ആണ് മരിച്ചത്. 


രാജേഷ് എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുത്തെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ആത്മഹത്യയുടെ  കാരണം വ്യക്തമല്ല. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  • HASH TAGS
  • #highcourt