പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; എസ്ഐ കീഴടങ്ങി

സ്വലേ

Dec 02, 2019 Mon 03:56 PM

തിരുവനന്തപുരം: പേരൂർക്കട പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്ഐ കീഴടങ്ങി.


തിരുവനന്തപുരം പോക്സോ കോടതിയിലാണ് എസ്ഐ സജീവ് കുമാർ കീഴടങ്ങിയത്. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വക്വാഡിലെ എസ്ഐയാണ് സജീവ് കുമാര്‍. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

  • HASH TAGS