യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കെ.എസ്.യു, എസ് എഫ് ഐ സംഘർഷം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കെ.എസ്.യു, എസ് എഫ് ഐ സംഘർഷം.സംഘർഷത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന് പരിക്ക്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെയുള്ളവർ സംഭവത്തിൽ പ്രതിക്ഷേധിച്ചുകൊണ്ട് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ റോഡ് ഉപരോധിക്കുന്നു.