പഞ്ചഗുസ്തി ചാമ്പ്യനോട് കൈകരുത്ത് കാണിച്ച് മമ്മൂട്ടി

സ്വന്തം ലേഖകന്‍

Nov 24, 2019 Sun 07:54 PM

ലോക പഞ്ചഗുസ്തി ചാമ്പ്യനോട് കൈകരുത്ത് കാണിച്ച് നടന്‍ മമ്മൂട്ടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാണികളെ രസിപ്പിക്കും വിധം പഞ്ചഗുസ്തി കളിച്ചെങ്കിലും മമ്മൂട്ടി തോല്‍വി സമ്മതിച്ചു.  2017 ല്‍ കാനഡയില്‍ നടന്ന മത്സരത്തില്‍ ആറു മെഡലുകളാണ് ജോബി കരസ്ഥമാക്കിയിട്ടുള്ളത്.

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് സംഭവം. ജോബിയുടെ കൈക്കരുത്തിന് മുന്നില്‍  മത്സരത്തിന് ശേഷം ജോബിയെ മമ്മൂട്ടി അഭിനന്ദിനിക്കുകയും ചെയ്തു. 24 വേള്‍ഡ് മെഡലുകള്‍ നേടിയ ഗുസ്തി ചാമ്പ്യനാണ് ജോബി മാത്യു. 
  • HASH TAGS