ഭീകരാക്രമണത്തിന് സാധ്യത; രാജ്യത്ത് സുരക്ഷ ശക്തമാക്കി

സ്വലേ

Nov 11, 2019 Mon 09:20 AM

ന്യൂഡല്‍ഹി:  അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഭീകരാക്രമണത്തിന് സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത്  സുരക്ഷ ശക്തമാക്കി.  പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് രഹസ്യാന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാറിന് നല്‍കിയത്. മിലിട്ടറി ഇന്റലിജസും റോയും ഐബിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


കേസില്‍ വിധി പ്രഖ്യാപിച്ച അഞ്ച് ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയും ജഡ്ജിമാരുടെ വസതിക്ക് സമീപം കൂടുതല്‍ സൈനികരെ നിയോഗിച്ചു.

  • HASH TAGS
  • #അയോധ്യ
  • #ഭീകരാക്രമണം