സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും

സ്വലേ

Oct 14, 2019 Mon 10:26 AM

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്  ഗാംഗുലി.


കേന്ദ്രമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയും അരുണ്‍ സിങ് താക്കൂര്‍ ട്രഷററുമാകും.കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിൻ  സെക്രട്ടറി ആകും.

  • HASH TAGS
  • #sports
  • #ഗാംഗുലി

LATEST NEWS