ജമ്മുകാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ; സൈന്യം ഒരു തീവ്രവാദിയെ വധിച്ചതായി റിപ്പോര്‍ട്ട്

സ്വലേ

Oct 08, 2019 Tue 11:45 AM

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ അവന്തിപോരയിൽ  സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. അവന്തിപോര ടൗണിന് അടുത്തുവെച്ചാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്നതെന്നും ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും കാശ്മീര്‍ പോലീസ് ട്വിറ്റ്  ചെയ്തു.  


അവന്തിപോരയില്‍ നിന്ന് വന്‍ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് പോലീസും സായുധസേനയും തെരച്ചില്‍ തുടരുകയാണ്.

  • HASH TAGS