കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാനായി റോഹന്‍ ഗുപ്തയെ നിയമിച്ചു
ഡല്‍ഹി; കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാനായി റോഹന്‍ ഗുപ്തയെ നിയമിച്ചു.
നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ തലവനായിരുന്നു റോഹന്‍ ഗുപ്ത ദിവ്യ സ്പന്ദന സ്ഥാനം രാജി വെച്ചതിനെ തുടര്‍ന്നാണ് മീഡിയ സെല്‍ ചെയര്‍മാൻ സ്ഥാനത്തെക്ക് വരുന്നത്.