പാലായില്‍ മാണി സി കാപ്പന്
കോട്ടയം : പാലായില്‍ മാണി സി കാപ്പന്. അഞ്ചു പതിറ്റാണ്ടിനു ശേഷം പാലാ എല്‍ഡിഎഫ് പിടിച്ചടക്കി. കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വീഴ്ത്തി സീറ്റ് പിടിച്ചു.
പാലാ നിയോജക മണ്ഡലം നിലവില്‍ വന്ന ശേഷം ഇതാദ്യമായിട്ടാണ് കേരളാകോണ്‍ഗ്രസിനും യുഡിഎഫിനും ഇവിടെ തോല്‍വി