ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് എഡിജിപി

സ്വലേ

Sep 25, 2019 Wed 08:23 PM

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍റെ അധിക ചുമതലയും തച്ചങ്കരിക്കായിരിക്കും.


എസ്പി ചൈത്ര തെരേസയ്ക്ക് ഇന്ത്യൻ റിസർവ് ബറ്റാലിയന്‍റെ ചുമതല നൽകി. വനിത ബറ്റാലിയന്‍റെ ചുമതല എസ്പി ഡോ. ദിവ്യ ഗോപിനാഥിന് നല്‍കി

  • HASH TAGS
  • #പോലീസ്