ഒക്ടോബര്‍ അഞ്ചിന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍
വയനാട് : ഒക്ടോബര്‍ അഞ്ചിന് വയനാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍. മൈസൂരു-കോഴിക്കോട് ദേശീയപാതയിലെ രാത്രി യാത്രാ നിരോധനത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.