ബിസിസിഐ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23ന് നടക്കും

സ്വലേ

Sep 24, 2019 Tue 06:15 PM

മുംബൈ:  കായിക സംഘടനയായ ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ)യുടെ തിരഞ്ഞെടുപ്പ് അടുത്തമാസം 23ന് നടക്കും. ഒക്ടോബര്‍ 22നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.


മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക് 21ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍  23ലേക്ക് മാറ്റുകയായിരുന്നുവെന്ന് ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് പറഞ്ഞു.


  • HASH TAGS
  • #sports
  • #CRICKET
  • #Bcci
  • #ബിസിസിഐ