സ്വര്‍ണ വില കൂടി ; പവന് 80 രൂപയാണ് വര്‍ധിച്ചത്

സ്വ ലേ

Sep 20, 2019 Fri 12:24 PM

കൊച്ചി: സ്വര്‍ണ വില  കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. പവന് 27,840 രൂപയാണ് വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ വില കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 

  • HASH TAGS
  • #goldrate
  • #Gold