ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സ്വലേ

Sep 19, 2019 Thu 08:44 AM

സംസ്ഥാന സർക്കാറിന്‍റെ ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മന്ത്രി ജി സുധാകരൻ  നറുക്കെടുക്കും. ഒന്നാം സമ്മാനം 12 കോടിയാണ്. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനത്തുക.


ടിക്കറ്റ് വിൽപ്പനയിലൂടെ സംസ്ഥാന സർക്കാറിന് 29 കോടി വരുമാനമായി കിട്ടിയിട്ടുണ്ട്. അച്ചടിച്ച് 46 ലക്ഷം ടിക്കറ്റുകളിൽ 43 ലക്ഷത്തിലേറെയും ഇതിനകം വിറ്റുപോയി.

  • HASH TAGS
  • #ലോട്ടറി
  • #ഓണം ബംബർ